Mind Mastery Excel

WHAT YOU WILL LEARN

"മനസിന്‍റെ അനന്തമായ കഴിവുകളുപയോഗിച്ചു ജീവിതത്തിൽ ഉയർന്ന വിജയം നേടാൻ സഹായിക്കുന്ന അപൂർവമായ മനഃശക്തി പരിശീലനം "

നിങ്ങൾക്ക് സ്വയം നിങ്ങളെക്കുറിച്ചുള്ള ധാരണ എന്താണ്?

നിങ്ങളുടെ കഴിവുകളെ പൂർണമായി പ്രയോജനപ്പെടുത്താൻ നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ ഫലവത്താകാറുണ്ടോ?


എപ്പോഴെങ്കിലും വിശകലന വ്യഗ്രതയോടെ നിങ്ങളുടെ മനസ്സ് ആ വഴിയേ സഞ്ചരിച്ചിട്ടുണ്ടോ?


മേന്മകൾ ഉപയോഗപ്പെടുത്താനും ന്യൂനതകൾ പരിഹരിക്കാനുമുള്ള ആത്മാർത്ഥമായ പരിശ്രമം നിങ്ങൾ നടത്താറുണ്ടോ?


കുടുംബ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്നുണ്ടോ?


"ഇല്ല " എന്നാണുത്തരമെങ്കിൽ ഇനിയും സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട് . നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയുംകുറിച്ചു മറ്റുള്ളവരെക്കാൾ അറിവ് നമുക്ക് തന്നെ ആയിരിക്കും . അതുകൊണ്ട് സ്വയം തിരിച്ചറിവോടെ സെൽഫ് ഇമേജ് സൃഷ്ടിക്കേണ്ടതും കഴിവുകൾ മെച്ചപ്പെടുത്തി ലോകം തന്നെ പിടിച്ചടക്കേണ്ടതും നാം തന്നെയാണ് .

നമ്മുടെ മനസിലെ ആശങ്കകളും സംശയങ്ങളും ഒഴിവാക്കി മനസ്സ് ശുദ്ധീകരിക്കുകയാണ് ആദ്യം വേണ്ടത് . അതിനുശേഷം മനസിന് ഒരു സ്വപ്നം കൊടുത്താൽ അത് നമുക്കൊരു ജീവിതം തരും . ആ ജീവിതത്തിൽ നാം ആഗ്രഹിച്ചതെല്ലാം നേടുവാനുള്ള അവസരങ്ങളും ഒഴുകിയെത്തും. ഇതിനു നിങ്ങളെ സഹായിക്കാൻ ലൈഫ്‌ലൈൻ എന്നും നിങ്ങളോടൊപ്പമുണ്ട് . ഉപബോധമനസിനെ ഉണർത്തിയെടുത്തു ജീവിതവിജയം നേടാൻ സഹായിക്കുന്ന തീവ്രപരിശീലന പരിപാടിയാണ് മൈൻഡ് മാസ്റ്ററി . സംതൃപ്ത കുടുംബ ജീവിതം , സമ്പത്ത്, ജീവിത വിജയം എന്നിവയെല്ലാം കൈവരിക്കുവാൻ ഈ ദ്വിദിന പരിശീലനം നിങ്ങളെ സഹായിക്കും .


Share this on

Easy to Mobile App

You can download lifeline Android App by clicking below link

Contact us

Phone 1: +91 812 970 2213

Phone 2: +91 813 890 4236

LIFELINE

3rd floor, MVPP Building, Kesavadasapuram

Trivandrum - 695 004